Jump to content
സഹായം

"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.)No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്. 1925ൽ ആണ്‌.
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു. ഈ പ്രദേശത്തെ അന്നത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനായി ആരംഭിച്ച സ്കൂളിനു നേതൃത്വം നൽകിയത് മണ്ണേത്ത് കുഞ്ഞുകുഞ്ഞു പണിക്കരാണ്. കിണറ്റുങ്കൽ കുഞ്ഞുകുഞ്ഞുനായർ, മുണ്ടക്കാട്ടു കിഴക്കേതിൽ ഗോപാലനാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ കൊച്ചുകുഞ്ഞാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ പടിഞ്ഞാറേതിൽ കൊച്ചുകുഞ്ഞാചാരി, മണ്ണേത്തു കുഞ്ഞുകുഞ്ഞുപണിക്കർ എന്നിവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.
 
ആദ്യത്തെ വിദ്യാർഥി: പി ആർ കൃഷ്ണൻ നായർ പതാലിൽ വീടു് വരവൂർ  1920 ൽ ജനിച്ചു.  

==സ്ഥാനം==
==സ്ഥാനം==
[[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂർ]] വാർഡിലാണ്‌ ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്‌. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോൽപ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്‌|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു.

== സ്കൂൾ സംരക്ഷണ യജ്ഞം ==
== ജൈവപാർക്ക്  ==
[[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]]

വരി 79: വരി 81:
മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.  

====സ്കൾ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങൾ====

{| class="wikitable"
{| class="wikitable"
|-
|-
വരി 181: വരി 175:
*ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ ആഘോഷിച്ചുവരുന്നു.  

==പി.ടി. എ==
==പി.ടി. എ==
സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ശാന്തമ്മയാണ്‌ പി. ടി. എ പ്രസിഡന്റ്(2016-17).  
സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി മിനി ജിഗീഷ് ആണ്‌ വിലെ പി. ടി. എ പ്രസിഡന്റ്(2021-22).  
*മദർ പി. ടി. എ
*'''മദർ പി. ടി. എ''' പ്രസിഡന്റ്: സിന്ധു സതീഷ്
*ക്ലാസ്സ് പി. ടി. എ
*'''ക്ലാസ്സ് പി. ടി. എ''' പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ്
*എസ്. എം. സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു.
*'''എസ്. എം. സി''' (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
===സയൻസ് ക്ലബ്ബ്===
'''സയൻസ് ക്ലബ്ബ്'''
 
ചുമതലയുള്ള അദ്ധ്യാപകൻ: ആർ. ജയചന്ദ്രൻ
 
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ.

ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268645" എന്ന താളിൽനിന്ന് ശേഖരിച്ചത്