"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 63: വരി 63:

ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.

== ചരിത്രം ==
== ചരിത്രം ==
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ([[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|തുടർന്ന് വായിക്കുക]])

                              1960 ൽ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്.
റവ.ഡോ ജെറോം എം ഫെർണാടസ് ,ശ്രീമതി ആനി ഐസകിൽ നിന്നും വിലയാധാരം വഴി ഈ സ്കൂൾ ഏറ്റെടുക്കുകയും  കൊല്ലം കോഓപ്പറേറ്റ്മാനേജ്മെന്റിന് കിഴിലാണ് .
== ഭൗതികസൗകര്യങ്ങൾ ==
1 പോഷകാഹാരം വിതരണം : 
=പ്രസിദ്ധികരിച്ച മെനു  ,ബയോഗ്യാസ് പ്ലാന്റ് , മിക്‌സി, കുക്കർ,പൈപ്പ് =കണക്ഷൻ, സ്കൂൾ പച്ചക്കറി തോട്ടം,പുറത്തു നിന്നും വാകുന്ന =പച്ചക്കറികൾ അരമണിക്കൂർ സർക്കായിൽ ഇട്ടു വെക്കും ,ടംബ്ലർകളിൽ വാട്ടർ നിറച്ചു =വരാന്തയിൽ ജല ലഭ്യത,വിളമ്പലിനു അധ്യാപകരുടെയും കുട്ടികളുടെയും  =രക്ഷിതാക്കളുടെയും സമതി ,അധ്യാപകരും കുട്ടികളും ഒന്നിച്ചു ആഹാരം =കഴിക്കുന്നു , കോട്ടും തലയിൽ തൊപ്പിയും ധരിക്കുന്ന =പാചകത്തൊഴിലാളികൾ. ,എല്ലാ വിധ സൗകര്യംഉള്ള പാചക പുര , =പാചകത്തിന് വിളമ്പുന്നതിനും കൊടുക്കുന്നതിനുമുള്ള പാത്രങ്ങള് ഉണ്ട്,
=2  കായിക വിദ്യാഭ്യായസം :കായികപിരിയഡുകൾ ഗ്രൗണ്ടിൽ .
=3  സ്കൂൾ ആകർഷകത്വം :
=വിശാലമായ സ്കൂൾ ഗ്രൗണ്ട്,ആൺകുട്ടികൾക്കും
=പെൺകുട്ടികൾക്കും പ്രത്യേകം =ശുചിമുറികൾ,പൂന്തോട്ടം,ഔഷധത്തോട്ടം,കൃഷി,പ്ലാസ്റ്റിക് വിമുക്ത  =വിദ്യാലയം, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്‍സ് ലാബ് ,
=എല്ലാ ക്ലാസ്റൂമുകളുംവൈദുതികരിച്ചതാണ്ചുറ്റുമതിൽ ,വരാന്തയിൽ =വെസ്റ് ബിൻ ,എല്ലാ ക്ലാസ്സിലും ചുമരുകളിലും
=സ്ഥിരമായ ബ്ലാക്ക് ബോർഡ് ,എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ്
മൾട്ടിമീഡിയ  സൗകര്യങ്ങൾ
4 വിദ്യാലയ പരിസരം :
വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങൾ തിരിച്ചറിയൽ ,വൃഷങ്ങളുടെയ് നാടൻ പേരും ശാസ്ത്രീയ നാമവും ചേർത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃഷങ്ങളും നാമകരണം , കുട്ടി വനം പദ്ധതി
,ഔഷധ ഉദ്യാനം ,ബയോ ഗ്യാസ് പ്ലാന്റ്
5  ശുചിത്വം
ക്ലാസ് മുറിക്കുള്ളിൽ വെസ്റ് ബിൻ, എല്ലാ ദിവസവും മാലിന്യ =സംസ്കരണം ,ആഴ്ചയിൽ ഡ്രൈ ഡേ , വാട്ടർ പ്യൂരിഫൈർ ഉപയോഗിച്ച് =സൂചികരിച്ച വെള്ളം  തിളപ്പിച്ചാറിച്ച വെള്ളവും
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#  =  1  ഐ ചാക്കോ
    2  ആനി ചാക്കോ
  =  3 ടി വി മാത്യു
  =  4 പദ്മാവതി  പി
  =  5 മേരി തോമസ് 
  =  6 കെ ജെ  മേരി കുട്ടി
  =  7 പോർഷ്യ ജെ 
#
== നേട്ടങ്ങൾ ==
  = കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
  =
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#= 1 . ടി സ്കറിയ
#= 2 .ഫാദർ  റോജൻ അലക്സൻഡർ
#= 3 .കെ ആർ രാജൻ

==വഴികാട്ടി==
==വഴികാട്ടി==
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268473" എന്ന താളിൽനിന്ന് ശേഖരിച്ചത്