Jump to content
സഹായം

"ചേലേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
'''സ്കൂൾ ആരംഭം'''
'''സ്കൂൾ ആരംഭം'''
---------------
---------------
   ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. [[എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ]] ആയിരുന്നു സ്ഥാപക ഗുരു.
   ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.
           [[ചേലേരി യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
           [[ചേലേരി യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268250" എന്ന താളിൽനിന്ന് ശേഖരിച്ചത്