"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാനേജ്മെന്റ്
(ചെ.) (സ്കൂൾ നേതൃത്വം)
(ചെ.) (മാനേജ്മെന്റ്)
വരി 69: വരി 69:


== ചരിത്രം. ==
== ചരിത്രം. ==
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി  1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ  അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ  ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.
ണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ
യും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി  1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ  അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ  ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


                
                


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്.
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 88:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ് ചെല്ലംകോട്ടും ലോക്കൽ മാനേജരായി വെരി. റവ. ഫാ. ആന്റണി തെക്കേമുറിയിൽ ചുമതലവഹിക്കിന്നു .
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. മാത്യു ശാസ്താംപടവിൽ  ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൻ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഷാജു കെ കെ എന്നിവരാണ്.
. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ  ജസ്റ്റിൻ മാത്യു  ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ.മെൻഡലിൻ മാത്യു  എന്നിവരാ
ണ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267437" എന്ന താളിൽനിന്ന് ശേഖരിച്ചത്