"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22 (മൂലരൂപം കാണുക)
21:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''<u>ഓൺലൈൻ പ്രവേശനോത്സവം</u>''' 2021- 22 അക്കാദമിക വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു | 2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു | ||
[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം]] | [[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം|200x200ബിന്ദു]] | ||
ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | ||
വരി 17: | വരി 17: | ||
'''<u>പരിസ്ഥിതി ദിനം</u>''' | '''<u>പരിസ്ഥിതി ദിനം</u>''' | ||
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (5).jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (5).jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനം|216x216ബിന്ദു]] | ||
വാർഡ് മെമ്പർ ശ്രീമതി രജനി പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | വാർഡ് മെമ്പർ ശ്രീമതി രജനി പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | ||
വരി 31: | വരി 32: | ||
പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി. | പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി. | ||
[[പ്രമാണം:വായന.jpg|ഇടത്ത്|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:വായന.jpg|ഇടത്ത്|ലഘുചിത്രം|വായനാദിനം|230x230ബിന്ദു]] | ||
ഷിബു കുത്താട്ട്( കവി,brc ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ), പ്രേമരാജൻ കാര( കവി ഗാനരചയിതാവ്) , ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. | ഷിബു കുത്താട്ട്( കവി,brc ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ), പ്രേമരാജൻ കാര( കവി ഗാനരചയിതാവ്) , ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. | ||
വരി 47: | വരി 49: | ||
'''<u>ബഷീർ ദിനം</u>''' | '''<u>ബഷീർ ദിനം</u>''' | ||
[[പ്രമാണം:Basheer...png|ഇടത്ത്|ലഘുചിത്രം|ബഷീർ ദിനം]] | [[പ്രമാണം:Basheer...png|ഇടത്ത്|ലഘുചിത്രം|ബഷീർ ദിനം|266x266ബിന്ദു]] | ||
ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up തലത്തിൽ ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ ആമിതയാണ് യുപി തലത്തിലെ വിജയിച്ചത്. | ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up തലത്തിൽ ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ ആമിതയാണ് യുപി തലത്തിലെ വിജയിച്ചത്. | ||
വരി 57: | വരി 59: | ||
'''<u>തണലിടം</u>''' | '''<u>തണലിടം</u>''' | ||
[[പ്രമാണം:Thanalidam..jpg|ഇടത്ത്|ലഘുചിത്രം|തണലിടം ]] | [[പ്രമാണം:Thanalidam..jpg|ഇടത്ത്|ലഘുചിത്രം|തണലിടം |201x201ബിന്ദു]] | ||
[[പ്രമാണം:Denque-14-38..png|ഇടത്ത്|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j]] | [[പ്രമാണം:Denque-14-38..png|ഇടത്ത്|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j|213x213ബിന്ദു]] | ||
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം എന്ന പരിപാടി ശ്രദ്ധേയമായി | രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം എന്ന പരിപാടി ശ്രദ്ധേയമായി | ||