"ഉപയോക്താവ്:Shajimonpk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Shajimonpk (മൂലരൂപം കാണുക)
21:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→എന്നെക്കുറിച്ച്
Shajimonpk (സംവാദം | സംഭാവനകൾ) |
Shajimonpk (സംവാദം | സംഭാവനകൾ) |
||
വരി 10: | വരി 10: | ||
==എന്നെക്കുറിച്ച്== | ==എന്നെക്കുറിച്ച്== | ||
കോട്ടയം ജില്ലയിലെ എലിക്കുളം എന്ന ഗ്രാമമാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തു തന്നെ പ്രവർത്തിച്ചു വരുന്ന സെന്റ്. മാത്യൂസ് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ്. ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. പാലാ സെന്റ് തോമസ്‍ കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി സെന്റ്. ബർക്കുമാൻസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടി. | കോട്ടയം ജില്ലയിലെ എലിക്കുളം എന്ന ഗ്രാമമാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തു തന്നെ പ്രവർത്തിച്ചു വരുന്ന സെന്റ്. മാത്യൂസ് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ്. ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. പാലാ സെന്റ് തോമസ്‍ കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി സെന്റ്. ബർക്കുമാൻസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടി. | ||
1998 | 1998 ൽ പാലാ സെന്റ് തോമസ്‍ ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. | ||
2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. | 2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. | ||