Jump to content
സഹായം

"ഗവ. എൽ പി എസ് പെരുമ്പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചരിത്രം: പുതിയതായി ചേർത്തു.)
വരി 34: വരി 34:
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.
== ചരിത്രം ==
== ചരിത്രം ==
പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് അയ്യൻകോഴി സ്കൂൾ എന്ന പേരിലാണ്.സ്കൂളിന് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന അയ്യപ്പ ക്ഷേത്രമാണ് ഇതിന് കാരണമായി പറയുന്നത്.സ്കൂളിന് തൊട്ടു പടിഞ്ഞാറുഭാഗത്തായി സാമാന്യം വലിയ ഒരു കുളം ഉണ്ടായിരുന്നു.ഇതിനെ അയ്യൻ കോഴികുുളം എന്നാണ് വിളിച്ചിരുന്നത്.രണ്ട് ഒാലഷെഡുകളിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കുളിന് വടക്കുവശത്തായി ഉണ്ടായിരുന്ന ഒരു വീടും പറമ്പും ചേർത്ത് സ്കൂൾ വിസ്ത്രതമാക്കി.സ്കൂൾ ഒൗദ്യോഗികമായി രൂപീകരിക്കുന്നതിനു മുൻപ് ഒരു അനൗദ്യോഗിക പഠനകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നതായി പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ഇന്ന് പ്രീ പ്രെെമറി മുതൽ നാലാം ക്ലാസ്സു വരെ അധ്യയനമ നടത്തുന്നു.
പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ [[ഗവ. എൽ പി എസ് പെരുമ്പടന്ന/ചരിത്രം|തുടർന്ന് വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265077" എന്ന താളിൽനിന്ന് ശേഖരിച്ചത്