Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big>
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big>
== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോ</code>ലെ നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>

<big>     പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അറബി പ്രത്യക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big>

128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264747" എന്ന താളിൽനിന്ന് ശേഖരിച്ചത്