"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ (മൂലരൂപം കാണുക)
18:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺ
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 73: | വരി 73: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
<font size="5" color="black">സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട് 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത് ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്,റെഡ്‌ക്രോസ് വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക് നയിച്ചുകൊണ്ടിരിക്കുന്നു </font> | |||
<font size=5 color=BLACK>മുൻപേ നയിച്ചവർ</font> | <font size=5 color=BLACK>മുൻപേ നയിച്ചവർ</font> | ||