"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.

<center>'''ഞങ്ങളുടെ വഴികാട്ടി'''</center>

[[ചിത്രം:KRKrishnapillai.jpg|thumb|left|K R KRISHNA PILLAI]]
[[ചിത്രം:KRKrishnapillai.jpg|thumb|center|K R KRISHNA PILLAI]]
1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.

വരി 112: വരി 112:

{{#multimaps:9.09147,76.68634|zoom=18}}
{{#multimaps:9.09147,76.68634|zoom=18}}
*<i> അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.         
 
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.</i>
* അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.         
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263309" എന്ന താളിൽനിന്ന് ശേഖരിച്ചത്