"മേലൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
(ചെ.)
വരി 63: വരി 63:
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ  അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട്  വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

<big>ഭൗതിക സൗകര്യങ്ങൾ</big>
<big>ഭൗതിക സൗകര്യങ്ങൾ</big>
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263256" എന്ന താളിൽനിന്ന് ശേഖരിച്ചത്