Jump to content
സഹായം

"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 04998243399 |
സ്കൂള്‍ ഫോണ്‍= 04998243399 |
സ്കൂള്‍ ഇമെയില്‍= 11013mangalpady@gmail.com |
സ്കൂള്‍ ഇമെയില്‍= 11013mangalpady@gmail.com |
സ്കൂള്‍ ബ്ലോഗ്= http://ghsmangalpady.blogspot.com|
സ്കൂള്‍ വെബ് സൈറ്റ്= http://ghsmangalpady.blogspot.com|
ഉപ ജില്ല= മംജേശ്വര ‌|  
ഉപ ജില്ല= മംജേശ്വര ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 42: വരി 42:


==ചരിത്രം ==
==ചരിത്രം ==
ഗവ. ഹൈയര്‍ സെക്കണ്ടറി സ്ക്കൂള്‍ മംഗല്പാ‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂള്‍ 1958ല്‍ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എല്‍.സ്ക്കൂള്‍ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ്  ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാര്‍ തുടക്കമിട്ടു. കുക്കാര്‍ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകള്‍ മുന്‍കൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യ കത നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തില്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂള്‍  ആരംഭിക്കപ്പേട്ടു. ഇപ്പോള്‍ ഉപ്പള ടൗനില്‍ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധന്‍ ഡോ. രത്നാകര ശെട്ടിയവര്‍ക്കള്‍ ഈ സ്കൂളില്‍ ആദ്യ മായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം  അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂള്‍ ഇതുതന്നെയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളില്‍ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകള്‍ ഇവിടെയുള്ളതിനാല്‍ കുട്ടികള്‍ക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തില്‍ ഇപ്പോള്‍ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂള്‍ നമ്മുടെതാണെന്ന അഭിമാനമുണ്ട്.
ഗവ. ഹൈയര്‍ സെക്കണ്ടറി സ്ക്കൂള്‍ മംഗല്പാ‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂള്‍ 1958ല്‍ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എല്‍.സ്ക്കൂള്‍ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ്  ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാര്‍ തുടക്കമിട്ടു. കുക്കാര്‍ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകള്‍ മുന്‍കൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തില്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂള്‍  ആരംഭിക്കപ്പേട്ടു. ഇപ്പോള്‍ ഉപ്പള ടൗനില്‍ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധന്‍ ഡോ. രത്നാകര ശെട്ടിയവര്‍ക്കള്‍ ഈ സ്കൂളില്‍ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം  അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂള്‍ ഇതുതന്നെയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളില്‍ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകള്‍ ഇവിടെയുള്ളതിനാല്‍ കുട്ടികള്‍ക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തില്‍ ഇപ്പോള്‍ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂള്‍ നമ്മുടെതാണെന്ന അഭിമാനമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/126306" എന്ന താളിൽനിന്ന് ശേഖരിച്ചത്