Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടുക്കള
(വായന മുറി)
(അടുക്കള)
വരി 16: വരി 16:
== വായന മുറി ==
== വായന മുറി ==
സ്കൂളിൽ കുട്ടികൾക്കു ഇരുന്ന് വായന ആസ്വാദിക്കാൻ പ്രത്യേക മുറിയുണ്ട്.. ഇരുന്ന് വായിക്കാൻ ഇരിപ്പിടവും നടുവിൽ മനോഹരമായ അക്വാറിയവും ഒരുക്കിയീട്ടുണ്ട്. കുട്ടികൾ ഇവിടെയിരുന്ന് ചർച്ച നടത്തുകയും ക്വിസ് പഠിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്.

== അടുക്കള ==
എല്ലാ സൗകര്യത്തോടുകൂടിയ വൃത്തിയുള്ള അടുക്കളയുണ്ട് അടച്ചുറപ്പുള്ള സ്റ്റോർ റൂം, വാഷിംഗ്‌ ഏരിയ, പാത്രങ്ങൾ, വർക്ക്‌ ഏരിയ, ഗ്യാസ്, കബോർഡ് മുതലായവ അടങ്ങിയ വിശാലമായ അടുക്കളയാണ് സ്കൂളിനുള്ളത്.പഞ്ചായത്തിൽ നിന്നും ലഭിച്ച വാട്ടർ പ്യൂരിഫെയറും അടുക്കളക്കടുത്ത് കുട്ടികൾക്ക് എപ്പോഴും ലഭിക്കുന്ന വിധത്തിൽ സജ്ജമാക്കി വെച്ചിട്ടുണ്ട്
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262627" എന്ന താളിൽനിന്ന് ശേഖരിച്ചത്