"ഉപയോക്താവ്:Stannesghschanganacherry" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Stannesghschanganacherry (മൂലരൂപം കാണുക)
13:23, 9 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2013തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=നേട്ടങ്ങള്‍ | =നേട്ടങ്ങള്‍ | ||
==2011-2012 വര്‍ഷത്തില്‍ ഗണിതശാസ്തോത്സവത്തില്‍ സ്ററില്‍ മോഡലിനും പസ്സില്‍സിനും ഒന്നാംസ്ഥാനവും മറ്റു പലതിനും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഗണിതശാസ്ത്റമത്സരത്തില്‍ സബ് ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. സയന്‍സ് സെമിനാര്‍,സി.വി.രാമന്‍ ഉപന്യാസ രചന ,നിശ്ചല മാത്യക,സയന്‍സ് നാടകം,സയന്‍സ് മാസിക എന്നിവയ്ക്ക് സബ് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സോഷ്യല്‍ സയന്സ് ഫെയറില്‍ എല്‍,പി,യു.പി ,ഹൈസ്ക്കൂള്‍ വിഭാഗങ്ങഴില്‍ ഓവറോള്‍ നേടി. പ്രവര്‍ത്തിപരിചയമേളയിലും നിരവധി സമ്മാനങ്ങള്‍ നേടി. | ==2011-2012 വര്‍ഷത്തില്‍ ഗണിതശാസ്തോത്സവത്തില്‍ സ്ററില്‍ മോഡലിനും പസ്സില്‍സിനും ഒന്നാംസ്ഥാനവും മറ്റു പലതിനും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഗണിതശാസ്ത്റമത്സരത്തില്‍ സബ് ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. സയന്‍സ് സെമിനാര്‍,സി.വി.രാമന്‍ ഉപന്യാസ രചന ,നിശ്ചല മാത്യക,സയന്‍സ് നാടകം,സയന്‍സ് മാസിക എന്നിവയ്ക്ക് സബ് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സോഷ്യല്‍ സയന്സ് ഫെയറില്‍ എല്‍,പി,യു.പി ,ഹൈസ്ക്കൂള്‍ വിഭാഗങ്ങഴില്‍ ഓവറോള്‍ നേടി. പ്രവര്‍ത്തിപരിചയമേളയിലും നിരവധി സമ്മാനങ്ങള്‍ നേടി. | ||
2012 ജനുവരി മുതല്‍ 2013 ജനുവരി വരെ നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായിരുന്നു. 2012 ജനുവരി 20 ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് തിരി തെളിച്ച് ആഘോഷ പരിപാടികള്‍ ഉദിഘാടനം ചെയ്തു. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുളള ഉന്നതാധികാരികള്‍ സംബന്ധിച്ചു. | 2012 ജനുവരി മുതല്‍ 2013 ജനുവരി വരെ നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായിരുന്നു. 2012 ജനുവരി 20 ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് തിരി തെളിച്ച് ആഘോഷ പരിപാടികള്‍ ഉദിഘാടനം ചെയ്തു. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുളള ഉന്നതാധികാരികള്‍ സംബന്ധിച്ചു.വര്‍ണ്ണശബളമായ വിളമ്പരഘോഷയാത്രയും സൈക്കിള്‍ റാലിയും ശദാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്നു. പൂര്‍വ്വ അധ്യാപക - വിദ്യാര്‍ത്ഥിസംഗമം ആദ്യമായി സെന്റ് ആന്ടസില്‍ നടന്നത് ശതാബ്ദിയോടനുബന്ധിച്ചാണ്. |