"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 124: വരി 124:
പാഠ്യപാഠ്യേതര രംഗത്ത് ധാരാളം നേട്ടങ്ങൾ കൈവരിച്ച  സ്കൂളാണ് ചുനക്കര ഗവൺമെന്റ് യുപിഎസ്. 2017 18 അധ്യയനവർഷത്തിൽ മെയ് 20 ന് നടന്ന വിദ്യാലയ വികസന സെമിനാർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു. ശ്രീ  കൊടിക്കുന്നിൽ സുരേഷ് എംപി ശ്രീ ആർ  രാജേഷ് എംഎൽഎ ത്രിതല പഞ്ചായത്തുകളിൽ  നിന്നുള്ള പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത സെമിനാർ സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു. ഈ ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട എം പി വിദ്യാലയത്തിന്  പ്രൗഢഗംഭീരമായ ഒരു പ്രവേശന കവാടവും  ബഹുമാനപ്പെട്ട എം എൽ എ കുട്ടികൾക്ക് ഒരു വാഹനവും അനുവദിച്ചതായി പ്രഖ്യാപിച്ചു.

ഇതേ വർഷം തന്നെ ഉപജില്ലയിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. ഇതിന്റെ ഭാഗമായി എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുമായി മുതുകുളത്ത് പ്രൊഫസർ തങ്കമണി സ്വന്തമായി സൃഷ്ടിച്ചെടുത്ത വനം സന്ദർശിച്ചു. ശേഷം  സ്കൂളിൽ ഔഷധസസ്യ തോട്ടം, ശലഭ പാർക്ക്, സ്കൂൾ ഗാർഡൻ, എന്നിവ നിർമിക്കുകയും വൃക്ഷങ്ങൾക്ക് നെയിംബോർഡ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ നിൽക്കുന്ന വാർഡിനെ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.കൂടുതതൽ വായിക്കു  
ഇതേ വർഷം തന്നെ ഉപജില്ലയിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. ഇതിന്റെ ഭാഗമായി എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുമായി മുതുകുളത്ത് പ്രൊഫസർ തങ്കമണി സ്വന്തമായി സൃഷ്ടിച്ചെടുത്ത വനം സന്ദർശിച്ചു. ശേഷം  സ്കൂളിൽ ഔഷധസസ്യ തോട്ടം, ശലഭ പാർക്ക്, സ്കൂൾ ഗാർഡൻ, എന്നിവ നിർമിക്കുകയും വൃക്ഷങ്ങൾക്ക് നെയിംബോർഡ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ നിൽക്കുന്ന വാർഡിനെ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.[[ഗവ. യു പി സ്കൂൾ, ചുനക്കര/അംഗീകാരങ്ങൾ|കൂടുതതൽ വായിക്കു]]

സബ്ജില്ലാ കലോത്സവങ്ങളിലും മേളകളിലും സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയെ ടുക്കാറുണ്ട്. സബ്ജില്ലാതലം സാമൂഹ്യശാസ്ത്രമേളയിലെ പുരാതന സാമഗ്രികൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള LP വിഭാഗം പ്രദർശനത്തിന് ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും തുടർച്ചയായി ലഭിച്ചിട്ടുണ്ട്.

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260079" എന്ന താളിൽനിന്ന് ശേഖരിച്ചത്