Jump to content
സഹായം

"എച്ച്.എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,394 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
1ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വേലുത്തമ്പിദളവയുടെ സ്മാരകം നിലനിൽ‍ക്കുന്നതുമായ മണ്ണടിയുടെ പവിത്രമായ മണ്ണിൽസ്ഥിതിചെയ്യുന്ന സരസ്വതി ‍ക്ഷേത്രമാണ് ഞങ്ങളുടെ കലാലയം.പണ്ടുകാലത്ത് ഇവിടെ വനപ്രദേശമായിരുന്നു. ഇവിടെ പുല്ലുവെട്ടാൻ വന്ന ഒരു സ്ത്രീ കല്ലിൽവെട്ടുകയും അതിൽ നിന്നും രക്തം വരികയും ചെയ്തു .അതു മറയ്കാൻവേണ്ടി മണ്ണ് വാരിഅടിച്ചു. അങ്ങനെയാണ് മണ്ണടി എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് ഐതീഹ്യം. പാണ്ഢവരുടെ വനവാസക്കാലത്ത് അരക്കില്ലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ഗുഹാമാർഗം മണ്ണടിയിൽകൂടി ആയിരുന്നു.ഇത് അരവകച്ചാണി എന്നപേരിൽ അറിയപ്പെടുന്നു.1978൯ ശ്രീ കളീലുവിള കെ.ആ൪ ക്യഷ്ണപിള്ള അവർകൾ സ്ഥാപിച്ചതാണ് എച്ച്. എസ് മണ്ണടി എന്ന ഈ സ്ഥാപനം[[Charitram|.കൂടുതൽ വായിക്കുക]]  

മണ്ണടിയിൽ ആക്കൽ പത്മനാഭപിള്ളയുടെ മകനായി ജനിച്ചു. സ്വാതന്ത്ര്യ  സമരത്തിൽ പങ്കെടുത്തതിന് പഠന കാലത്തുതന്നെ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു.  വേലുത്തമ്പിയെക്കുറിച്ചു നിരവധി ഗവേഷണങ്ങൾ നടത്തി.  'വേലുത്തമ്പി ജസ്റ്റിസ് പാർട്ടി' എന്നൊരു കക്ഷി രൂപീകരിച്ചു പ്രവർത്തിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്ന ഡോ. കെ. മഹേശ്വരൻ നായരുടെ പരിചയത്തിൽ മണ്ണടിയിൽ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോൿലോർ ആൻഡ് ഫോക് ആർട്സ് കേരള ഗവണ്മന്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. അന്യമായി ക്കൊണ്ടിരിക്കുന്ന  നാടൻ കലാരൂപങ്ങളെയും നാടൻകലാ സാഹിത്യം, അവയുടെ ആചാര്യന്മാരും പ്രയോക്താക്കളും എന്നിവരെയൊക്കെ കണ്ടെടുക്കാനും വീണ്ടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഏഴാമത്തുകളി, ഉറിപിന്നിക്കളി, മാർഗ്ഗംകളി, ഭൈരവൻപാട്ട്, ദാരികൻപാട്ട്, കോലം തുള്ളൽ, കുറവർകളി, പുലയ സമുദായത്തിൽ പ്രചാരത്തിലുള്ള  സീതകളി തുടങ്ങി അനേകം മണ്മറയാറായ കലകളെ കണ്ടെടുക്കാനും അവയുടെ പാട്ടുകളും ദൃശ്യവും റിക്കോർഡ് ചെയ്ത് ആർക്കൈവ് ചെയ്യാനും കഴിഞ്ഞു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1259673" എന്ന താളിൽനിന്ന് ശേഖരിച്ചത്