"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ചുനക്കര (മൂലരൂപം കാണുക)
14:29, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
SHEEBA2018 (സംവാദം | സംഭാവനകൾ) |
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 69: | വരി 69: | ||
ഗവൺമെൻറ് യുപിഎസ് ചുനക്കര യിൽ ആകെ 8 ക്ലാസ് മുറികൾ , ഒരു ഹാൾ , വിശാലമായ ലൈബ്രറി, ഓഫീസ് റൂം ,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ് , സ്റ്റാഫ് റൂം, രണ്ട് സ്റ്റോർ റൂം, പാചകപ്പുര എന്നീ കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന് നാലുവശവും ചുറ്റുമതിലും ഉണ്ട്. | ഗവൺമെൻറ് യുപിഎസ് ചുനക്കര യിൽ ആകെ 8 ക്ലാസ് മുറികൾ , ഒരു ഹാൾ , വിശാലമായ ലൈബ്രറി, ഓഫീസ് റൂം ,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ് , സ്റ്റാഫ് റൂം, രണ്ട് സ്റ്റോർ റൂം, പാചകപ്പുര എന്നീ കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന് നാലുവശവും ചുറ്റുമതിലും ഉണ്ട്. | ||
കൂടാതെ നാല് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് ,4 ബോയ്സ് ടോയ്ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്, ചിൽഡ്രൻസ് പാർക്ക് , ഓപ്പൺ എയർ ഓഡിറ്റോറിയം , ശലഭോദ്യാനം, ഔഷധത്തോട്ടം, മാലിന്യസംസ്കരണ പ്ലാൻറ് എന്നിവയുമുണ്ട്.ഒപ്പം സ്കൂളിൻറെ ഭിത്തികൾ എല്ലാം എല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ആയി ഒരു വാഹനവും ഉണ്ട്. | കൂടാതെ നാല് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് ,4 ബോയ്സ് ടോയ്ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്, ചിൽഡ്രൻസ് പാർക്ക് , ഓപ്പൺ എയർ ഓഡിറ്റോറിയം , ശലഭോദ്യാനം, ഔഷധത്തോട്ടം, മാലിന്യസംസ്കരണ പ്ലാൻറ് എന്നിവയുമുണ്ട്.ഒപ്പം സ്കൂളിൻറെ ഭിത്തികൾ എല്ലാം എല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ആയി ഒരു വാഹനവും ഉണ്ട്.കൂടുതൽ വായിക്കുക | ||
1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്. | 1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്. |