Jump to content

"ഗവ. യു പി സ്കൂൾ, വരേണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഈ നാടിന്റെ അഭിമാനമാണ്, തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്ക്കൂളായ ഈ വിദ്യാലയം
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഈ നാടിന്റെ അഭിമാനമാണ്, തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്ക്കൂളായ ഈ വിദ്യാലയം. കൂടുതൽ വായിക്കുക 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 94: വരി 94:


{{#multimaps:9.216132610085205, 76.5806992093572 |zoom=18}}
{{#multimaps:9.216132610085205, 76.5806992093572 |zoom=18}}
വരേണിക്കൽ
വരേണിക്ക
 
<!--visbot  verified-chils->-->
<!--visbot  verified-chils->
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258814" എന്ന താളിൽനിന്ന് ശേഖരിച്ചത്