Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അടിവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എൽ പി എസ് അടിവാരം.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ .പി .എസ്. അടിവാരം.
== ചരിത്രം ==
== ചരിത്രം ==
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു  മലയോരഗ്രാമം .. മലമടക്കുകളികൂടി  വെള്ളകസവു  നൂലുകൾപോലെ കുറെ അധികം  കൊച്ചുതോടുകൾ. ആ  തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു  കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ  മീനച്ചിലാറിന്റെ  തീരത്തു  ആയിരങ്ങു്ക്കു അറിവ് പകർന്ന്  തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം  നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു  അഗികൃത സ്കൂളിനായ്  പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ്  തുടങ്ങിയവർ  അപേക്ഷ  സമർപ്പിച്ചു അങ്ങനെ  1 ,2  ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി  അടിവാരം സെന്റ്  മേരീസ് ല്  പി  സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി  വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും  നിയമിതനായി . കുരിശുപള്ളിലാണ്  ക്ലാസ് ആരംഭിച്ചത് . 1951 ല്  3 ക്ലാസ് ആരംഭിച്ചു. 1952 ല്  കെട്ടിടം പണി പൂർത്തിയായി.1952 ല്  നാലാം ക്ലാസ്  ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു  പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953  ല്  5 ക്ലാസും ആരംഭിച്ചു. 1954  ല്  പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ  സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984  ല്  ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ  കടപ്ലാക്കൽ  ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258278" എന്ന താളിൽനിന്ന് ശേഖരിച്ചത്