"ഗവ. യു.പി.എസ്. പണ്ടപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. പണ്ടപിള്ളി (മൂലരൂപം കാണുക)
13:25, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
... | എറാണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ മൂവാറ്റുപുഴ ഉപജില്ലയിൽ ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ പണ്ടപ്പിള്ളി. | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒമ്പകതാമാണ്ട് ചിങ്ങമാസം പന്ത്രന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വികാരി തോസ്രയിൽ കുര്യാക്കോസ് കത്തനാരുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പണ്ടപ്പിള്ളി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യമായ പള്ളിക്കൂടം ഇല്ലാത്തതിനാൽ വിദ്യാഭ്യാസത്തെയും തൻ മൂലം ഉണ്ടാകുന്ന ഉന്നമന്നത്തെയും ലാക്കാക്കി പള്ളിയ്ക്ക് പടിഞ്ഞാറ് വശത്തുള്ള കുളിരാങ്കൽ പുത്തൻപുരയിൽ കുടുംബത്തിൽ നിന്ന് ദാനമായി നൽകിയ സ്ഥലത്ത് എത്രയും വേഗം ഒരു പള്ളിക്കൂടം പണിയിപ്പിക്കുന്നതിന് ചാന്ത്യത്തിൽ ശീമാൻ വർക്കി മാളികയിൽ മത്തായി ചാക്കോയേയും ചുമതലപ്പെടുത്തി. പള്ളിക്കുടം കന്നിമാസം 10നകം പൂർത്തിയാക്കേണ്ടതും മുൻ നമ്പർ ഡയറി തീരുമാനം അനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ ഗവൺമെന്റ് അംഗീകരിച്ചതിനാൽ കെട്ടിടം പണിയ്ക്ക് ആവശ്യമായ സംഖ്യ കടംവാങ്ങി പൂർത്തിയാക്കുവാനും തീരുമാനിച്ചു. പള്ളിക്കുടത്തിന്റെ ആദ്യ മാനേജർ നീലുകാവിൽ മത്തായി ചാക്കോ അവറുകളായിരുന്നു. 1106- ൽ പള്ളിവക സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ ഇടവകയിലെ ബഹുമാനപ്പെട്ട മത്തായി കത്തനാരും, കിഴക്കേക്കരയിൽ കെ. ജെ ഇട്ടൻ പിള്ളയും, കരവട്ടെ പുന്നമറ്റത്തിൽ കെ എം ജോസഫും, ഇല്ലിക്കനിരപ്പേൽ ഇ എം ചാക്കോ തുടങ്ങിയവർ സുത്യുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ളതാകുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ഫാദർ മാത്യു ചാന്ത്യം ആയിരുന്നു. | |||
പള്ളിയ്ക്ക് സ്കൂൾ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ 1947-ൽ സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്ന് എൽ.പി സ്കൂൾ ആയിരുന്നു. പ്രാരംഭത്തിൽ 900 കുട്ടികൾ ഉണ്ടായിരുന്നു. അന്നു ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. പീന്നിട് സ്കൂളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ഇപ്പോൾ മൂന്നാലുവർഷമായി കുട്ടികൾ കൂടുന്നുണ്ട്. 1 മുതൽ 7വരെ 68 കുട്ടികളും പ്രീ പ്രൈമറിയിൽ കുട്ടികളും പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||