Jump to content
സഹായം

"എൽ പി സ്കൂൾ, കൈത സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,374 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ,  ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് .
സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ,  ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് . സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെ സുരക്ഷിതത്വo ഉറപ്പുവരുത്തുന്നു.  എല്ലാ ക്ലാസ്സ് മുറികളിലും ടൈൽസ് പാകുകയും ഫാൻ ഉൾപ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കുകയും ചെയ്തിട്ടുണ്ട് . ക്ലാസ്സ്മുറികൾ ലാപ് ടോപ് കമ്പ്യൂട്ടറും എൽ സി ഡി പ്രേജക്ട്റും ഉൾപ്പെടുത്തി പഠന അന്തരീക്ഷം മെച്ചപ്പെടുത്തി.  ബി എസ് എൻ എൽ ലിന്റെ സഹായത്തോടെ ഫ്രീ വൈഫൈ സംവിധാനം സ്കൂളിൽ ഒരുക്കിയിരിക്കുന്നു. എം എൽ എ ഫണ്ടിൽ നിന്നും ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവഴിച്ചു് അടുക്കളയും സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട്‌..  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257464" എന്ന താളിൽനിന്ന് ശേഖരിച്ചത്