Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
  2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക്  എന്റെ സത്യാന്വേഷണ കഥകൾ
  2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക്  എന്റെ സത്യാന്വേഷണ കഥകൾ എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു  അയച്ചു
എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു  അയച്ചു{{PHSchoolFrame/Pages}}
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
*സ്കൗട്ട് & ഗൈഡ്സ്.
*റെഡ് ക്രോസ്സ്
*പഠനവിനോദയാത്ര
*ക്ലാസ് മാഗസിൻ
തുടങ്ങി നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ  വളരെസജീവമായിപ്രവ൪ത്തിക്കുന്നു
 
'''റെഡ് ക്രോസ്സ്'''
 
    നെയ്യാറ്റിൻകര :വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ എ .ബി .സുമിത്രൻ ഉത്ഘാടനം ചെയ്തു .
ശ്രീ ആർ എം അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി
==''' കൗൺസിലിംഗ്'''==
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.{{PHSchoolFrame/Pages}}
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257351" എന്ന താളിൽനിന്ന് ശേഖരിച്ചത്