Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 84: വരി 84:

വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ == 
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ് ക്രോസ്സ്
*  പഠനവിനോദയാത്ര
*  ക്ലാസ് മാഗസിൻ
തുടങ്ങി നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ  വളരെസജീവമായിപ്രവ൪ത്തിക്കുന്നു
'''റെഡ് ക്രോസ്സ്
'''
    നെയ്യാറ്റിൻകര :വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ എ .ബി .സുമിത്രൻ ഉത്ഘാടനം ചെയ്തു .
ശ്രീ ആർ എം അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി
==  ''' കൗൺസിലിംഗ്'''  ==
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.

== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257224" എന്ന താളിൽനിന്ന് ശേഖരിച്ചത്