Jump to content
സഹായം

"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


     നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി.
     നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി.
                 നമ്മുടെ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായവർ നിരവധിയാണ്.  
                 നമ്മുടെ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായവർ നിരവധിയാണ്.  
             ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്.
             ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്.
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257005" എന്ന താളിൽനിന്ന് ശേഖരിച്ചത്