Jump to content

"സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
വാകക്കാട്  സെന്റ്  പോൾസ്  ല്  പി  സ്കൂൾ 1927 യിൽ പ്രവർത്തനം ആരംഭിച്ചു . കറുത്തകുന്ന്  വാലിയകുമാരമംഗലം  പ്രദേശങ്ങളില്  നിന്ന് സ്കൂൾ ചെന്നു ചേരുന്നത് കുട്ടികൾക്ക് ഏറെ പ്രയാസകരമായിരുന്നു . അതിന്  പ്രതിവിധിയായി വാകക്കാട് എൽ  പി  സ്കൂളിന്റെ ഒന്നും  രണ്ടും ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ 1974 ജൂലൈ 12 മുതൽ  കറുത്തകുന്നിൽ പ്രവൃത്തിച്ചു തുടങി. ശ്രീ മറാത്താ തണ്ണിപ്പാറ ആയിരുന്നു പ്രധാന അധ്യയപിക. ഇപ്പോൾ  പള്ളിയിരിക്കുന്ന  സ്ഥലത്ത്  താത്കാലികമായി നിർമിച്ച ഒരു ഓല ഷെഡിലാണ്  ക്ലാസുകൾ  ആരംഭിച്ചത്. ഏതാനം, വര്ഷങ്ങൾക്കു ശേഷം    4  ക്ലാസ്സുകളായി പ്രവർത്തിച്ചു  തുടങി.1951  മുതൽ ഇന്നത്തെ ൽ പി സ്കൂൾ കെട്ടിടത്തിലും 1954 മുതൽ പെരുംകാവ്  റൂട്ടിൽ എഫ് സി  കോൺവെന്റ്  അഭിമുഖമായ കെട്ടിടത്തിലുമാണ്  സ്കൂൾ പ്രവൃത്തിച്ചിരുന്നത് . യൂ പി  സ്കൂളിന്  ഗ്രൗണ്ട്  കിഴക്കുഭാഗത്ത്  2400 ച .അടി  വിസ്‌തീർണമുള്ള  കെട്ടിടം 1948 -1949  കാലഘട്ടത്തിൽ പി  സ്കൂളിന് വേണ്ടി ബഹുമാനപ്പെട്ട  മുതുകാടിൽ സിറിക്  അച്ചായന്റെയും യൂ പി  സ്കൂൾ ഹെഡ്മാസ്റ്റർമാരായ ഫാദർ റ്റി സി  ജോസഫ്  താഴത്തേൽ  ഫാദർ എം സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ (അഭിവന്ദ്യ വള്ളോപ്പള്ളിയിൽ പിതാവ്  ) അച്ഛന്റെയും നേതൃത്തിൽ ഒരു ചെറിയ ഷെഡ്  ആയി  പണികഴിപ്പിച്ചു . 1953 ൽ കർമലീത്താ ഉപയുക്തമാക്കി.അതിനു പകരമായി അവർ 1953  ൽ യൂ പി  സ്കൂൾ കെട്ടിടത്തിന്റെ അതെ അളവിൽ ഇപ്പോഴത്തെ ൽ പി സ്കൂൾ കെട്ടിടം പണികഴിച്ചു. ഓഫീസിൽ മുറി അടവാക്കിയിട്ടുള്ളൂ. 1965 ഒക്ടോബര് 1 നാണ്  വലിയകുമാരമംഗലം  സെന്റ്  മേരീസ് ൽ പി സ്കൂളിന് ഡിപ്പാർട്ടുമെന്റിൽ നിന്നും അംഗികാരം ലഭിച്ചത് .

കൂടുതൽ വായിക്കുക മൂന്നിലവ്  എഫ്  സി  കോൺവെന്റിലെ  ബഹുമാനപെട്ട  സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും  സ്കൂൾ പ്രവർത്തിക്കുന്നത് .  4 ക്ലാസുകളും 4  അദ്ധ്യാപികരും  113  കുട്ടികളുമാണ് ഇന്ന്  (2014 -2015 ) ഇവിടെ  ലോവർ പ്രൈമറി  വിദ്യാഭ്യാസം  പൂര്ത്തിയാക്കി  ഏതാണ്ടു 70 ഓളം  സിസ്റ്റേഴ്‌സും ഏതാനും പൂരുഷാദ്ധ്യാപകരും ലേഡി ടീച്ചേഴ്സും  ഇവിടെ സേവനം ചെയിതു.
കൂടുതൽ വായിക്കുക  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256365" എന്ന താളിൽനിന്ന് ശേഖരിച്ചത്