Jump to content
സഹായം

"എൽ.പി.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് 7 -ാ oവാർഡിൽ സ്ഥിതി ചെയ്യുന്നു
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് 7 -ാ oവാർഡിൽ സ്ഥിതി ചെയ്യുന്നു
== ചരിത്രം ==
== ചരിത്രം ==
1901_ൽ സ്ഥ> പിത മായി
ചരിത്രം
 
ആലപ്പുഴ ജില്ലയിൽ കാർത്തികപള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ നടുവട്ടം മുറിയിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നടുവട്ടം എൽ പി സ്. കൊല്ലവർഷം 1076ചിങ്ങം ഒന്നിന് ഈ  വിദ്യാലയം സ്ഥാപിച്ചു. തികച്ചും കാർഷിക മേഖലയായ ഈ പ്രദേശത്തു പിന്നോക്ക സമുദായക്കാർ ധാരാളമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് വേണ്ടത്ര ധാരണ ഉണ്ടാകാതിരുന്ന ആക്കാലത്ത് സമൂഹത്തിലേറെ തഴയപ്പെട്ടിരുന്ന പെൺകുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ലഭിച്ചാൽ കൊള്ളാമെന്ന ഉദ്ദേശത്തോടെ ഈ  നാട്ടിലെ കുറച്ചു പേർ ചേർന്നു മണ്ണുക്കാട്ട് വടക്കതിൽ  കുടുംബക്കാരെ സമീപിക്കുകയും അവരുടെ പേരിലുള്ള സ്ഥലത്ത് പെൺപള്ളിക്കുടം സ്ഥാപിക്കുകയും ചെയ്തു.അങ്ങനെയാണ് നടുവട്ടം എൽ പി ജി എസ്‌ എന്ന ശതാബ്ദി പിന്നിട്ട നടുവട്ടം എൽ പി എസ്‌ രൂപം കൊണ്ടത്. ഇപ്പോൾ ഈ  സ്കൂളിൽ ആൺകുട്ടികളും പഠിക്കുന്നു. തുടർന്ന് കൊങ്ങിണിയത്തു് ശ്രീ റ്റി  പി മാധവൻനായർ ഏറ്റെടുക്കുകയും ഇത്‌ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുകയും ചെയ്‌തു.
 
ഭൗതികസാഹചര്യങ്ങൾ
 
എല്ലാ രീതിയിലും മികച്ചതും മുന്നിട്ടുനിൽക്കുന്നതുമായ സ്കൂളാണ്. ഭൗതികസാഹചര്യങ്ങളിൽ ശുചിമുറി പാചകപ്പുര ഐ സി റ്റി,ലൈബ്രറി എന്നിവ മികച്ചതാണ്.
 
3.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവ ഉണ്ട് വൈദ്യുതീകരിച്ചിട്ടുണ്ട്
16 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവ ഉണ്ട് വൈദ്യുതീകരിച്ചിട്ടുണ്ട്
വരി 103: വരി 112:




<!--visbot  verified-chils->
<!--visbot  verified-chils->-->
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256100" എന്ന താളിൽനിന്ന് ശേഖരിച്ചത്