"ഗവ. യു പി സ്കൂൾ, കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, കണ്ടിയൂർ (മൂലരൂപം കാണുക)
12:32, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ടിയൂർ കൈമൾ വീട്ടിൽ കൈമുട്ടിൽ മഠത്തിൽ പറമ്പിൽ ആറാട്ടുകടവിൽ വീട്ടുകാർ വക വസ്തുവകകൾ കണ്ടിയൂർ പുത്തൻവീട്ടിൽ കൊപ്പാറ വടക്കതിൽ മാവേലിൽ വീട് വാഴപ്പള്ളി വീട് അറക്കൽ വയന ചുവട്ടിൽ പായിക്കാട് എന്നീ വീട്ടുകാരുടെ സാന്നിധ്യത്തിൽ 1090 ആടി മാസം ഇരുപത്തിയഞ്ചാം തീയതി 1915 തിരുവിതാംകൂർ ഗവൺമെൻറ് നൽകിയ നൽകിയ പ്രവർത്തനം ആരംഭിച്ചതാണ് ഗവൺമെൻറ് എൽ പി സ്കൂൾ . സ്കൂൾ വിദ്യാഭ്യാസം സ്ത്രീ വിദ്യാഭ്യാസം സാർവ്വത്രികം അല്ലാതിരുന്ന കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റു പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനും വളരെയധികം സഹായകമായിരുന്നു . ആദ്യകാലങ്ങളിൽ ഓരോ ക്ലാസും 3 ഡിവിഷനുകളുടെ പ്രവർത്തിച്ചിരുന്നു . ഏകദേശം 600 വിദ്യാർഥികളിൽ അധികം ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെയധികം വിദ്യാലയങ്ങൾ ഒന്നും പരിസരപ്രദേശത്ത് ഉണ്ടായിരുന്നില്ല .1986 യില് ഈ സ്കൂൾ ഒരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇവിടെ പഠനം നടത്തിയിരുന്നു. പിന്നീട് പ്രവേശനത്തിൽ ഗണ്യമായ മാറ്റം സംഭവിച്ചു. കാലക്രമേണ ഓരോ ക്ലാസിലും കുട്ടികൾ കുറഞ്ഞുതുടങ്ങി പരിസരപ്രദേശങ്ങളിൽ സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് വളരെയധികം ബാധിച്ചു . പല പ്രശസ്ത ആർക്കും ബാല്യകാല വിദ്യാഭ്യാസത്തിൻറെ മധുരം നുകർന്നു നൽകിയ ഈ വിദ്യാലയം കണ്ടിയൂർ പ്രദേശത്തിൻറെ അഭിമാനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ 7 ക്ലാസ് മുറികളാണ് ഉള്ളത് .3 മെച്ചപ്പെട്ട ക്ലാസ് മുറികളും നവീകരിച്ച ഓഫീസ് റൂം സ്റ്റാഫ് റൂം മികവുറ്റ ലൈബ്രറി എന്നിവയുണ്ട് .ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരം ഉണ്ട്. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ലാബുകളുണ്ട്. 9 അലമാര കൾ, ഏഴു മേശകൾ ,55 ബെഞ്ച് ഡെസ്ക് ,50 കസേരകൾ , 12 മൂത്രപ്പുര/ കക്കൂസ് ,ഒരു പാചകപ്പുര എന്നിവ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 88: | വരി 89: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.250499437554325, 76.52885761328454|zoom=18}} | {{#multimaps:9.250499437554325, 76.52885761328454|zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |