Jump to content
സഹായം

"എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ  വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും പ്രത്യേകം പ്രത്യേകം ലൈബ്രറികൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255430" എന്ന താളിൽനിന്ന് ശേഖരിച്ചത്