Jump to content
സഹായം

"ആർ.എ.എൽ.പി.എസ്. മൗവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

247 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2022
/* കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
No edit summary
(/* കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.)
വരി 23: വരി 23:
|സ്കൂൾ ചിത്രം=12224.JPG‎|
|സ്കൂൾ ചിത്രം=12224.JPG‎|
}}
}}
==കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്ചരിത്രം==
ചരിത്രം
 
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവി‍ഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനു‍ഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സു‍ഷമാകുമാരി,ബിന്ദു കെജെ,

മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യൻ, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, അബ്ദുൽ ജലീൽ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു.

195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255368" എന്ന താളിൽനിന്ന് ശേഖരിച്ചത്