Jump to content
സഹായം

"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .{{prettyurl|St. John's LPS Amparanirappel}}
{{PSchoolFrame/Header}}കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു{{prettyurl|St. John's LPS Amparanirappel}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അമ്പാറ നിരപ്പേൽ  
|സ്ഥലപ്പേര്=അമ്പാറ നിരപ്പേൽ  
വരി 60: വരി 60:
}}
}}

വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു
== ചരിത്രം ==
== ചരിത്രം ==
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ      സ്ഥപിതമായ സെന്റ്    ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു  .    പത്തൊൻപതാം നൂറ്റാണ്ടിന്റെ  അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ  ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ  ഒന്നും രണ്ടും ക്ലാസ്സുകളുടെ സെന്റ്  ജോൺസ് എൽ പി സ്കൂൾ നിലവിൽ വന്നു .         

74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255275" എന്ന താളിൽനിന്ന് ശേഖരിച്ചത്