"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ (മൂലരൂപം കാണുക)
12:20, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(logo) |
No edit summary |
||
വരി 68: | വരി 68: | ||
ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. | ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. | ||
ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാൽ തന്നെ മിക്ക പെൺകുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി | ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാൽ തന്നെ മിക്ക പെൺകുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി | ||
.അക്കാലത്ത് മർഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു | .അക്കാലത്ത് മർഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു കയറി തുടങ്ങി.റസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2009 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. | ||
കയറി | |||
കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ | കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ | ||
വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട് | വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട് |