Jump to content
സഹായം

"ജി.എൽ.പി.എസ്. തിരുവക്കോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രമ ദേവി  കെ
|പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ. സി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രൻ. എ
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ പുതുക്കുന്നു
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പ ജയകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന
|സ്കൂൾ ചിത്രം=12217.jpg
|സ്കൂൾ ചിത്രം=12217-THIRUVAKKOLI.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


 
1937 ഇൽ സ്ഥാപിതമായി.ശ്രീ കുമാര എന്ന വ്യക്തിയുടെ വകയായുള്ള സ്ഥലത്തുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ദക്ഷിണ കൗന ഡിസ്ട്രിക്ട് കീഴിലുള്ള ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത്.. ആദ്യഘട്ടത്തിൽ കന്നട മലയാളം വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഒരേക്കർ 48 സെന്റ് സ്ഥലമാണ് സ്കൂളിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ സ്നേഹികളായ സുമനസ്സുകൾ, പിടിഎ ,വിദ്യാലയ സംരക്ഷണ സമിതി, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ ശ്രമഫലമായാണ് വിദ്യാലയത്തിലെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ,ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ യത്നം ഈ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഘട്ടങ്ങളിലെല്ലാം ഈ വിദ്യാലയത്തെ സംരക്ഷിക്കാൻ നാട് കൈകോർക്കുക യുണ്ടായി...
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 ക്ലാസ്സ്‌ മുറികൾ... ഹാൾ.. പ്രധാനധ്യാപക മുറി... ചുറ്റുമതിൽ.... കളിസ്ഥലം... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ... IED ടോയ്ലറ്റ്.. ക്ലാസ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ് റെയിൽ... അടുക്കള... ഭക്ഷണ ഹാൾ.. കമ്പ്യൂർ ലാബ്... ലൈബ്രറി... സ്മാർട്ട്‌ ക്ലാസ് റൂമുകൾ..അത്യധുനിക രീതിയിൽ ഉള്ള പാർക്ക് ,ഭക്ഷണ ശാല/ഓഡിറ്റോറിയം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 78:
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*പഠന യാത്ര
*പഠന യാത്ര
*[https://kite.kerala.gov.in/KITE/ WEBSITE]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഒരു സർക്കാർ വിദ്യാലയം
== അധ്യാപകർ ==
നിലവിൽപ്രധാനധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ...
1. രമ ദേവി കെ
2. ജിജ ടി ടി വി
3. മനേഷ് കെ പി
4. ജയശ്രീ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 84: വരി 98:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== ചിത്രശാല ==
 
== വഴികാട്ടി ==
*ചന്ദ്രഗിരി കാസറഗോഡ് റൂട്ടിൽ പാലക്കുന്നു ബസ്റ്റോപ്പിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഒരു കോലോമീറ്റർ പോയാൽ സ്കൂളിലെത്താം.ബേക്കൽ എഇഒ ഓഫീസിനു സമീപം.
{{#multimaps:12.41958, 75.02789 |zoom=16}}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255054...2126798" എന്ന താളിൽനിന്ന് ശേഖരിച്ചത്