"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട പഴയ ഒരു നില  കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്.  വൃത്തിയുള്ള പാചകപ്പുര, ടോയ്‌ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക്  ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ്  സജ്ജീകരിച്ചിട്ടുണ്ട്.  കൂടാതെ  കമ്പ്യൂട്ടർ ലാബ് ,  ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി  എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിനോട് ചേർന്നുള്ള  കുളത്തിൽ കുട്ടികൾക്ക്  നീന്തൽ  പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ  മികച്ച രീതിയീൽ  ദ്വിദിന സഹവാസ ക്യാമ്പ്  സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ  ഓണാഘോഷം നടത്താറ്ണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254901" എന്ന താളിൽനിന്ന് ശേഖരിച്ചത്