"AUPS MADAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ൽ മടവൂർ എ യു പി സ്ക്കൂൾ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെൻറി സ്ക്കൂളായി കൊളായിൽ സഹോദരങ്ങളായ കുുട്ടപ്പൻ നായരും കുുഞ്ഞൻനായരും ചേർന്നാണിത് സ്ഥാപിച്ചത്. തുടർന്ന് തട്ടാടശ്ശേരി രാമൻകുുട്ടി നായർ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുൾ മജീദ് എന്നിവർ ഏറ്റെടുത്ത് പ്രവർത്തിച്ച് പോന്നു. 2005 മുതൽ മടവൂരിലെ സി.എം സെൻറ്റർ എന്ന സ്ഥാപനത്തിൻെറ നേതൃത്വത്തിൽ ടി.കെ അബ്ദുുറഹിമാൻ ബാഖഫി അവർകൾ മാനേജറുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. | കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ൽ മടവൂർ എ യു പി സ്ക്കൂൾ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെൻറി സ്ക്കൂളായി കൊളായിൽ സഹോദരങ്ങളായ കുുട്ടപ്പൻ നായരും കുുഞ്ഞൻനായരും ചേർന്നാണിത് സ്ഥാപിച്ചത്. തുടർന്ന് തട്ടാടശ്ശേരി രാമൻകുുട്ടി നായർ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുൾ മജീദ് എന്നിവർ ഏറ്റെടുത്ത് പ്രവർത്തിച്ച് പോന്നു. 2005 മുതൽ മടവൂരിലെ സി.എം സെൻറ്റർ എന്ന സ്ഥാപനത്തിൻെറ നേതൃത്വത്തിൽ ടി.കെ അബ്ദുുറഹിമാൻ ബാഖഫി അവർകൾ മാനേജറുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. | ||
1950 വരെയുള്ള മടവൂരിൻെറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിൻബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങൾ മടവൂരിൽ താമസിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നർത്ഥം വരുന്ന മഠവൂർ എന്നതിൽ നിന്നും ലോപിച്ചാണ് മടവൂർ എന്ന പേര് ഉണ്ടായത്. | 1950 വരെയുള്ള മടവൂരിൻെറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിൻബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങൾ മടവൂരിൽ താമസിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നർത്ഥം വരുന്ന മഠവൂർ എന്നതിൽ നിന്നും ലോപിച്ചാണ് മടവൂർ എന്ന പേര് ഉണ്ടായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 10ഉം യു.പി വിഭാഗത്തിൽ 12ക്ലാസ് മുറികൾ പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിൽ പ്രീപ്രൈമറിയും ഒന്നാംതരവും പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. | പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 10ഉം യു.പി വിഭാഗത്തിൽ 12ക്ലാസ് മുറികൾ പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിൽ പ്രീപ്രൈമറിയും ഒന്നാംതരവും പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. |