Jump to content
സഹായം

"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,738 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 72: വരി 72:
കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടം 7 ക്ലാസ് മുറികൾക്ക് സൗകര്യമുള്ള മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . പഴ കെട്ടിടത്തിൽ 4 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും പണി പൂർത്തി കരിക്കാൻ ഒരു ക്ലാസ് മുറിയും കൂടിയുണ്ട്.പ്രധാന അധ്യാപികയ്ക്ക് പ്രത്യേകമായി ഓഫീസ് റൂം . IT സൗകര്യം കാര്യക്ഷമായി ഉപയോഗിക്കാൻ പുതിയ റും ഒരുങ്ങി വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗ ഛാലയവും ഭിന്നശേഷിക്കാർക്ക് പ്രത്യേകം യൂറോപ്യൻ ക്ലോസറ്റ് ശൗചാലയും വിദ്യാലയത്തിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാനു ള്ള കളിസ്ഥലം, സ്റ്റേജ് പൂന്തോട്ടം . കിണർ മോട്ടർ പ്പൈപ്പ്, ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂം , പുതിയ അടുക്കള, സ്റ്റോറും എന്നിവ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യത്തിൽ പ്പെടുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254710" എന്ന താളിൽനിന്ന് ശേഖരിച്ചത്