Jump to content
സഹായം

"പുതുശ്ശേരി എൽ പി എസ് ആനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Puthusseri L.P.S Anari}}
{{prettyurl|Puthusseri L.P.S Anari}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ചരിത്രം :-
{{Infobox School
 
    കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന പഞ്ചായത്തിൽ  നാലാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്പുതുശ്ശേരി എൽ.പി . സ്കൂൾ .ലഭ്യമായ രേഖകൾ പ്രകാരം  1924 ലാണ്ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. മൂപ്പിൽ കുടുംബത്തിൽപാച്ചു ആശാൻ എന്ന ആളാണ് ആണ് ഇതിനു മുൻകൈ എടുത്തത്.തുടക്ക സമയത്ത് ഓലമേഞ്ഞ  കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് അത് മാറ്റി പുതിയ മേൽക്കൂര ഓടിട്ടു.ഈ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്.24 സെൻറ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ  കുട്ടികളിൽ പലരും ഇന്ന് സമൂഹത്തിലെ  ഉന്നത പദവികൾ വഹിക്കുന്നുണ്ട്.2018-2019 -ൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും കൂട്ടായ്മയോടു കൂടി  സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു.2019-2020അധ്യയനവർഷത്തിൽ സ്കൂൾ നവീകരിച്ച ച്ച ഇന്നു കാണുന്ന രീതിയിൽ നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്ന അടച്ചുറപ്പുള്ള   കെട്ടിടം നിർമ്മിച്ചു.വർഷങ്ങൾ കഴിയുമ്പോഴും  സാമൂഹികമായുംവിദ്യാഭ്യാസപരമായും  പുരോഗതിയുടെ   പാതയിലേക്ക്  മുന്നേറുകയാണ് ഈ സ്ഥാപനം എന്ന കാര്യത്തിൽ സംശയമില്ല.{{Infobox School
|സ്ഥലപ്പേര്=ആനാരി
|സ്ഥലപ്പേര്=ആനാരി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 12: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1904
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ആനാരി
|സ്കൂൾ വിലാസം=ആനാരി
|പോസ്റ്റോഫീസ്=ചെറുതന പി.ഒ
|പോസ്റ്റോഫീസ്=ചെറുതന പി.ഒ
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
കാർത്തികപ്പള്ളി  താലൂക്കിൽ ചെറുതന പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പുതുശ്ശേരി  എൽ പി എസ് 
 
== ചരിത്രം ==
 
1924-ൽ ആണ്  ഈ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതീക സാഹചര്യം    ഈ വിദ്യാലയത്തിൽ  നല്ലൊരു  കെട്ടിടവും വിശാലമായ ക്ലാസ്സ് മുറികളും ഉണ്ട് കൂടാതെ കുട്ടികൾക്ക് കളിക്കാനായി നല്ലൊരു കളിസ്ഥലവും മറ്റ് സൗകര്യങ്ങളും ഉണ്ട്
     24  സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.സ്കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടത്തിലാണ് നാല് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.കൂടാതെ  വടക്കുപടിഞ്ഞാറായി ഓഫീസ് മുറിയും ,വടക്കു കിഴക്കായി പാചക പുരയും  പ്രവർത്തിക്കുന്നു.ഐ.ടി അധിഷ്ഠിത പഠനത്തിനായി നെറ്റ് കണക്ഷനും മൂന്ന് ലാപ് ടോപ്പുകളും ,ഒരു പ്രോജക്ടറും സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിനായി മാനേജുമെന്റും, അധ്യാപകരും ചേർന്ന് ഒരുക്കിയ വാഹന സൗകര്യം, ശിശു - പ്രകൃതി സൗഹൃദ അന്തരീക്ഷം, വൃത്തിയുള്ള ശുചി മുറികൾ, മാലിന്യ നിർമ്മാർജ്ജനത്തിനായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനുകൾ , ഗുണമേന്മയുള്ള രുചികരമായ ഉച്ചഭക്ഷണം എന്നിവയുമുണ്ട്.
 
   


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
വരി 117: വരി 119:
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />
<references />-->
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254538" എന്ന താളിൽനിന്ന് ശേഖരിച്ചത്