Jump to content
സഹായം

"മുറിയാമ്മൂട് എൽ പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിലെ ഭൗതിക അന്തരീക്ഷം ഉയർന്നതാണ്.കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യമുണ്ട്.ആവശ്യത്തിനുള്ള അഡീഷണൽ ക്ലാസ് മുറികൾ വിദ്യാലയത്തിൽ ഉണ്ട്.ക്ലാസ്മുറികളിൽ ടൈൽസ് ഇടുകയും ഇരിപ്പിടത്തിന് ആയി കസേരകൾ ലഭിക്കുകയും ചെയ്തു. കുട്ടികളിലെ വായനാ നിലവാരം ഉയർത്താൻ വേണ്ടി സഹായിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരകളും ഷെൽഫുകളും സാധ്യമാക്കി. സ്കൂളിലെ സാങ്കേതികമികവ് ഉയർത്തുവാൻ വേണ്ടി ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്. സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമായിട്ടുണ്ട്.  പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നവംബർ ഒന്നിന് നടത്തിയ മീറ്റിങ്ങിൽ കുട്ടികൾക്കുവേണ്ടിയുള്ള പഠന കിറ്റ് സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കി. എല്ലാ മാസത്തിലും രണ്ട് തവണ എസ് ആർ ജി മീറ്റിങ്ങുകൾ കൂടുകയും കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യുകയും പോരായ്മകൾ നികത്തുകയും ചെയ്യാനുള്ള തീരുമാനങ്ങളെടുക്കുകയും സ്കൂളിൽ വരാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പഠന സാഹചര്യം നിലനിർത്താൻ ഓൺലൈൻ പഠന സംവിധാനം നിലനിർത്തുകയും ചെയ്യുന്നുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 83: വരി 84:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ പി ടി എ മീറ്റിംഗും ക്ലാസ് പിടിഎയും ഓൺലൈനായി നടത്തുകയും സ്കൂൾ തുറന്ന ശേഷം ഒരു തവണ ഓഫ്‌ലൈനിൽ നടത്തുകയും ചെയ്തു.ഭൗതിക സാഹചര്യവും ഐ സി ടി ഉപകരണങ്ങളുടെ സാധ്യതയും വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെ കാട്ടിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 99: വരി 101:




<!--visbot  verified-chils->
<!--visbot  verified-chils->-->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254451" എന്ന താളിൽനിന്ന് ശേഖരിച്ചത്