"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ് (മൂലരൂപം കാണുക)
16:15, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ലഘുചിത്രം]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ | |പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13508_1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം, മണിപ്രവാളം, ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു | പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%82 , മണിപ്രവാളം], ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:13508 3.jpg|ലഘുചിത്രം|ഉപജില്ല കലോത്സവം മൂന്നാം സ്ഥാനം ]] | |||
സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
== പ്രശസ്തരായ | |+ | ||
!പ്രധാനധ്യാപകർ | |||
! | |||
|- | |||
| | |||
# കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
| | |||
|- | |||
|2. നളിനി ടീ .യെം | |||
| | |||
|- | |||
|3.അച്ചുതൻ മാരാർ | |||
| | |||
|- | |||
|4. ബാലകൃഷ്ണൻ പി പി | |||
| | |||
|- | |||
|5.വി .രാജൻ | |||
| | |||
|- | |||
|6.എം .കെ .വാസന്തി | |||
| | |||
|- | |||
|7.കെ വി .ഉഷ | |||
| | |||
|} | |||
== ചിത്രശാലാ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥി == | |||
==വഴികാട്ടി== | == വഴികാട്ടി == | ||
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും കണ്ണപുരംമൊയൻ റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം . | |||
* | |||
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }} | {{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }} |