Jump to content
സഹായം

"ജി എം യു പി എസ് ആരാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തേയും പരിസരപ്രദേശങ്ങളായ പുള്ളിക്കോത്ത് ,കൊട്ടക്കാവയൽ,ചക്കാലക്കൽ പടനിലം,ചോലക്കരത്താഴം പ്രദേശങ്ങളിലെ ജനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച ആരാമ്പ്രം ജി.എം.യു.പി സ്കൂളിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്.വെണ്ണക്കാട് പ്രവർത്തനമാരംഭിച്ച പള്ലിക്കൂടം 1912 ലാണ് ,ആരാമ്പ്രം മൊക്കത്ത് ഹുസ്സയിന് ഹജിയുടെ പീടികമുറിയിലേക്ക് മാറ്റിയത്. ഏകദേശം 5 വർഷം അവിടെ പ്രവർത്തിച്ച് 1917 മുതൽ ആരാമ്പ്രം ടൌണിൻറെ ഹൃദയ ഭാഗത്തുള്ല വട്ടക്കണ്ടത്തിൽ മുഹമ്മദ് സാഹിബിൻറെ സ്ഥലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. 1982 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2002 ൽ വാടകക്കട്ടിടത്തിൽ നിന്ന് ആരാമ്പ്രം അങ്ങാടിക്കടുത്ത സ്വന്തം കെട്ടിടത്തിലേക്ക് മാറി.
കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തേയും പരിസരപ്രദേശങ്ങളായ പുള്ളിക്കോത്ത് ,കൊട്ടക്കാവയൽ,ചക്കാലക്കൽ പടനിലം,ചോലക്കരത്താഴം പ്രദേശങ്ങളിലെ ജനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച ആരാമ്പ്രം ജി.എം.യു.പി സ്കൂളിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്.വെണ്ണക്കാട് പ്രവർത്തനമാരംഭിച്ച പള്ലിക്കൂടം 1912 ലാണ് ,ആരാമ്പ്രം മൊക്കത്ത് ഹുസ്സയിന് ഹജിയുടെ പീടികമുറിയിലേക്ക് മാറ്റിയത്. ഏകദേശം 5 വർഷം അവിടെ പ്രവർത്തിച്ച് 1917 മുതൽ ആരാമ്പ്രം ടൗണിന്റെ ഹൃദയ ഭാഗത്തുള്ല വട്ടക്കണ്ടത്തിൽ മുഹമ്മദ് സാഹിബിൻറെ സ്ഥലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. 1982 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2002 ൽ വാടകക്കട്ടിടത്തിൽ നിന്ന് ആരാമ്പ്രം അങ്ങാടിക്കടുത്ത സ്വന്തം കെട്ടിടത്തിലേക്ക് മാറി.


<gallery>
<gallery>
emailconfirmed
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254216" എന്ന താളിൽനിന്ന് ശേഖരിച്ചത്