"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം (മൂലരൂപം കാണുക)
11:46, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ചരിത്രത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി. | ||
സ്കൂൾ നടത്തിപ്പിന് സർക്കാർ സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.നടത്തിപ്പ് പ്രയാസകരമായപ്പോൾ കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി വിദ്യാലയത്തിൻെറ നടത്തിപ്പ് ഏറ്റെടുത്തു.1945 വരെ ലോവർ എലിമെൻെറി(അഞ്ചാം ക്ലാസ്) സ്കൂളായി പ്രവർത്തിച്ച വിദ്യാലയം 1946ൽ ഹയർ | |||
എലിമെൻെറി(എട്ടാം ക്ലാസ്) ആക്കാൻ തീരുമാനമായി.പണ്ട് നിലനിന്ന വിദ്യാഭ്യാസ രീതി ആയിരുന്നു ഇത്.1948ൽ ഹയർ എലിമെൻെറി പരീക്ഷ(ഇ.എസ്.എൽ.സി)സ്കൂളിൽ വെച്ച് നടന്നു.ഇതിൻെറ സുവർണ്ണ ജൂബിലി | |||
1999 ൽ ആഘോഷിക്കുകയും ചെയ്തു. | |||
2006ൽ ശ്രീ കുഞ്ഞിമോയിൻ മാസ്റ്റർ ഹെഡ് മാസ്റ്ററായ കാലത്താണ് വിദ്യാലയം ജനറൽ കലണ്ടറിലേക്ക് മാറുന്നത്.2014 ൽ ശ്രീമതി രാധാമണി ടീച്ചർ HM ഇൻ ചാർജ് ആകുന്ന കാലത്താണ് സ്കൂളിൻെറ പേര് | |||
എ യു പി സ്കൂൾ വെളളയൂർ എന്നത് കെ.എം.എസ്.എൻ.എം.എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി)സ്കൂൾ വെളളയൂർ എന്നാക്കി മാറ്റിയത് |