"Ramankary LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ രാമങ്കരി എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്.രാമങ്കരി,മണലാടി മാമ്പുഴക്കരി,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ....2.കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ....2.കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |