Jump to content
സഹായം

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 68: വരി 68:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->* കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് . 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ. എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആരംഭിച്ച ക്ലാസുകൾ പിന്നീടു  അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി . ശ്രി. എ.ദേവസി അക്കര. ആയിരുന്നു ആദ്യത്തെ  സ്ഥാപകനും ഹെഡ്മാസ്റ്ററും. രക്ഷാധികാരി ആയി ചുമതലയേറ്റത്  ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.  
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.


* 1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
* 2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊ .പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
* 65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36    അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
* സാംസ്‌കാരിക തനിമയും തനതായ വ്യക്തിപ്രഭാവവുമുള്ള വിദ്യാർത്ഥി സമൂഹത്തെ സമൂഹനന്മക്കുതകുന്ന വിധത്തിൽ വാർത്തെടുക്കുക എന്നതാണ് സെന്റ് അഗസ്റ്റിൻ വിദ്യാലയ കുടുംബത്തിന്റെ ഉദ്ദേശ്യം.


== ചരിത്രം ==
== ചരിത്രം ==
വരി 78: വരി 83:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
930

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254015" എന്ന താളിൽനിന്ന് ശേഖരിച്ചത്