Jump to content

"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1898 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
കോട്ടയം ജില്ലയിൽ പാമ്പാടി സബ്ജില്ലയിലെ , കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കം ഉള്ളതുമായ ഈ വിദ്യാലയം ചരിത്രത്തിന്റെ ഏടുകളിൽ 1898 ൽ ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
    ആരംഭത്തിൽ പെൺപള്ളിക്കൂടമായി തുടങ്ങിയെങ്കിലും ആൺകുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ വേണ്ടി മലയാളം പള്ളിക്കൂടം ആയി മാറി പ്രവർത്തനം തുടർന്നു. കൊറ്റമംഗലത്തു  ഗോവിന്ദൻ പിള്ളയുടെ മകൻ ആശാരിപറമ്പിൽ ശ്രീ ഗോപാലപിള്ള ,സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന കെട്ടിടം സർക്കാർ ചെലവിൽ പണികഴിപ്പിക്കുകയും ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ എന്ന പേരിൽ തുടർന്നു പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
 
  സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെനിന്നും ആണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 132: വരി 137:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253833" എന്ന താളിൽനിന്ന് ശേഖരിച്ചത്