Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഇൻഫോ ബോക്സിൽ മാറ്റം വരുത്തി
(ചെ.)No edit summary
(ചെ.) (ഇൻഫോ ബോക്സിൽ മാറ്റം വരുത്തി)
വരി 101: വരി 101:
വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക,  മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ  കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന്  റിസർച്ച് ഓഫീസർമാരായ  രമേശ് ,വിനീഷ് വി.ടി,  രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്,  മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു.

[[പ്രമാണം:Scertpic.jpg|ലഘുചിത്രം]]
[[പ്രമാണം:Scertpic.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Scertpic.jpg]]
ഗണിതശില്പ്പശാല
ഗണിതശില്പ്പശാല
SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .വിദ്യാർത്ഥികൾക്ക് ഗണിതത്തോട്  പൊതുവായുള്ള  ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്.ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും  കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും.കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും  അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും.ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്  .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി  13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു.രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി.

വരി 136: വരി 136:
     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്.

[[പ്രമാണം:.jpg|ലഘുചിത്രം]]
[[പ്രമാണം:.jpg|ലഘുചിത്രം|കണ്ണി=Special:FilePath/.jpg]]
==  '''വിവിധ ക്ളബുകൾ'''  ==
==  '''വിവിധ ക്ളബുകൾ'''  ==

വരി 233: വരി 233:

[[പ്രമാണം:IMG_20180721_142229.jpeg|ലഘുചിത്രം|കോമളം അന്ന്]]
[[പ്രമാണം:IMG_20180721_142229.jpeg|ലഘുചിത്രം|കോമളം അന്ന്|കണ്ണി=Special:FilePath/IMG_20180721_142229.jpeg]]
[[പ്രമാണം:.jpeg|ലഘുചിത്രം|കോമളം ഇന്ന്]]
[[പ്രമാണം:.jpeg|ലഘുചിത്രം|കോമളം ഇന്ന്|കണ്ണി=Special:FilePath/.jpeg]]

== '''മികവുകൾ''' ==
== '''മികവുകൾ''' ==
വരി 244: വരി 244:
   
  == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==

[[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം ]]
[[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം |കണ്ണി=Special:FilePath/.JPG]]
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253231" എന്ന താളിൽനിന്ന് ശേഖരിച്ചത്