"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
22:36, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
=== ഗണിതലാബ് ,ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി === | === ഗണിതലാബ് ,ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി === | ||
[[പ്രമാണം:21060-LAB2.jpg|ലഘുചിത്രം|ഗണിതലാബ് ]] | |||
വിദ്യാലയത്തിലെ മുൻഗണിത അധ്യാപകരും പാലക്കാട് ജില്ലാ ഗണിത DRGഅംഗങ്ങളായ ശ്രീകുമാർ മാഷ് ,ഹരിഹരൻമാഷ്,ഉഷടീച്ചർ എന്നിവർ സ്ഥാപിച്ചതാണ് ഗണിതലാബ് ,അനന്തപുരി ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി എന്നിവ .കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കുന്നതിനായി കണ്ടും കേട്ടും വായിച്ചും മുന്നേറുക യാണ് ലക്ഷ്യം .പസ്സിലുകൾ ,ഗെയിംസ് ,ഗണിതത്തിലെ മഹാരഥന്മാർ ,വർക്കിങ്‌മോഡൽസ് ,സ്റ്റിൽ മോഡൽസ് .........തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇവിടെ കാണാനുണ്ട് .വീണ ടീച്ചറുടെ നേതൃത്വത്തിലുള്ളഗണിതഅധ്യാപകരുടെ മേൽനോട്ടത്തിൽ ഇവഅപ്ഡേറ്റ് ചെയുകയും ചെയ്തിട്ടുണ്ട് .ഗണിതാവായന ലക്ഷ്യമിട്ടുകൊണ്ട് നൂറൊളോം ഗണിത പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗണിതലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .ക്വിസ് പ്രോഗ്രാമുകൾക്ക് കുട്ടികൾക്ക് വളരെ സഹായകരമാണ് ഈ പുസ്‌തകങ്ങൾ . | വിദ്യാലയത്തിലെ മുൻഗണിത അധ്യാപകരും പാലക്കാട് ജില്ലാ ഗണിത DRGഅംഗങ്ങളായ ശ്രീകുമാർ മാഷ് ,ഹരിഹരൻമാഷ്,ഉഷടീച്ചർ എന്നിവർ സ്ഥാപിച്ചതാണ് ഗണിതലാബ് ,അനന്തപുരി ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി എന്നിവ .കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കുന്നതിനായി കണ്ടും കേട്ടും വായിച്ചും മുന്നേറുക യാണ് ലക്ഷ്യം .പസ്സിലുകൾ ,ഗെയിംസ് ,ഗണിതത്തിലെ മഹാരഥന്മാർ ,വർക്കിങ്‌മോഡൽസ് ,സ്റ്റിൽ മോഡൽസ് .........തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇവിടെ കാണാനുണ്ട് .വീണ ടീച്ചറുടെ നേതൃത്വത്തിലുള്ളഗണിതഅധ്യാപകരുടെ മേൽനോട്ടത്തിൽ ഇവഅപ്ഡേറ്റ് ചെയുകയും ചെയ്തിട്ടുണ്ട് .ഗണിതാവായന ലക്ഷ്യമിട്ടുകൊണ്ട് നൂറൊളോം ഗണിത പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗണിതലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .ക്വിസ് പ്രോഗ്രാമുകൾക്ക് കുട്ടികൾക്ക് വളരെ സഹായകരമാണ് ഈ പുസ്തകങ്ങൾ . |