Jump to content
സഹായം

"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 151: വരി 151:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന
<gallary>

== മാലിന്യ സംസ്കരണം==
==മാലിന്യ സംസ്കരണം==
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

== ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്==
==ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്==
മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.

== ക്ലാസ്സ് മുറികൾ==
==ക്ലാസ്സ് മുറികൾ==
വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിൻറ ഭാഗമായി  ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.

== വായനാമൂല==
==വായനാമൂല==
ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.
ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.

== മോട്ടിവേഷൻ ക്ലാസ്സുകൾ==
==മോട്ടിവേഷൻ ക്ലാസ്സുകൾ==
1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ
1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ

വരി 177: വരി 176:
5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.
5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.

== പ്രതീക്ഷകൾ ==
==പ്രതീക്ഷകൾ==

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

# പുതിയ സ്കൂൾ ബ്ലോക്ക്
#പുതിയ സ്കൂൾ ബ്ലോക്ക്
# ലൈബ്രറി,ഓഡിറ്റോറിയം
#ലൈബ്രറി,ഓഡിറ്റോറിയം
# കിച്ചൺ ബ്ലോക്ക്
#കിച്ചൺ ബ്ലോക്ക്
# മഴവെള്ള സംഭരണികൾ
#മഴവെള്ള സംഭരണികൾ
# അസംബ്ലി ഏരിയവികസനം
#അസംബ്ലി ഏരിയവികസനം
# നടപ്പാതകൾ
#നടപ്പാതകൾ
# ജൈവവൈവിധ്യ ഉദ്യാനം
#ജൈവവൈവിധ്യ ഉദ്യാനം
# കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
#കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
# ബയോഗ്യാസ് പ്ലാൻ്റ്
#ബയോഗ്യാസ് പ്ലാൻ്റ്
# വാഹന പാർക്കിങ്ങ് ഏരിയ
#വാഹന പാർക്കിങ്ങ് ഏരിയ

==മികവ് പ്രവർത്തനങ്ങൾ==
==മികവ് പ്രവർത്തനങ്ങൾ==
വരി 222: വരി 221:

ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.

== ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

=== '''പ്രവേശനോത്സവം''' ===
==='''പ്രവേശനോത്സവം'''===

ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ
ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ
വരി 231: വരി 230:
മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....

=== '''ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം'''=== '
<nowiki>===</nowiki> '''ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം'''=== '

മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് ....
മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് ....
വരി 241: വരി 240:
നന്ദി.... മിനിടീച്ചർ.....
നന്ദി.... മിനിടീച്ചർ.....

=== '''ജൂൺ 5 പരിസ്ഥിതിദിനം''' ===
==='''ജൂൺ 5 പരിസ്ഥിതിദിനം'''===
എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം,

പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.
പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

=== '''ജൂൺ 19 വായനാദിനം''' ===
==='''ജൂൺ 19 വായനാദിനം'''===
വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം,      വായിച്ചപുസ്തകത്തിന്റെഅവലോകനം,  ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.

വരി 258: വരി 257:
ചിന്തിച്ച് വിവേകമുള്ളവരാകാം
ചിന്തിച്ച് വിവേകമുള്ളവരാകാം

=== '''ജൂൺ21അന്താരാഷ്ട്ര യോഗദിനം '''===
==='''ജൂൺ21അന്താരാഷ്ട്ര യോഗദിനം '''===
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.

=== '''ജൂൺ26ലഹരിവിരുദ്ധദിനം '''===
==='''ജൂൺ26ലഹരിവിരുദ്ധദിനം '''===

എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

വരി 344: വരി 343:
!ക്രമനമ്പർ!!ക്ലബ്ബുകൾ/ഒാർഗനൈസേഷൻ!!ടീച്ചർ-ഇൻചാർജ്
!ക്രമനമ്പർ!!ക്ലബ്ബുകൾ/ഒാർഗനൈസേഷൻ!!ടീച്ചർ-ഇൻചാർജ്
|-
|-
| 01||ഐ.ടി കോർഡിനേറ്റർ(H.S)|| ഗീത.എം
|01||ഐ.ടി കോർഡിനേറ്റർ(H.S)||ഗീത.എം
|-
|-
| 02||ജൂനിയർ റെഡ്ക്രോസ്||ബീന പി
|02||ജൂനിയർ റെഡ്ക്രോസ്||ബീന പി
|-
|-
|03|| എസ്.ആർ.ജി|| ബീന തോമസ്
|03||എസ്.ആർ.ജി||ബീന തോമസ്
|-
|-
|04||ഐ.ടി കോർഡിനേറ്റർ (Primary)|| സൂസൻ കോശി
|04||ഐ.ടി കോർഡിനേറ്റർ (Primary)||സൂസൻ കോശി

|-
|-

|05|| ഗ്രന്ഥശാല || ഏലിയാമ്മ എം.എ
|05||ഗ്രന്ഥശാല||ഏലിയാമ്മ എം.എ

|-
|-

|06||ലിറ്റിൽ കൈറ്റ്സ്||ഏലിയാമ്മ എം.എ, ഗീത എം
| 06||ലിറ്റിൽ കൈറ്റ്സ്|| ഏലിയാമ്മ എം.എ, ഗീത എം
|-
|-
| 07||ഗണിതക്ലബ്ബ്|| ഗീത.എം
|07 ||ഗണിതക്ലബ്ബ്||ഗീത.എം
|-
|-
| 08||സയൻസ് ക്ലബ്ബ്|| ഗോകുല സി.ജി
|08||സയൻസ് ക്ലബ്ബ്||ഗോകുല സി.ജി
|-
|-
| 09||സോഷ്യൽസയൻസ് ക്ലബ്ബ്||ബീന പി
|09||സോഷ്യൽസയൻസ് ക്ലബ്ബ്||ബീന പി
|-
|-
|10||ഹെൽത്ത് ക്ലബ്ബ്|| ഗോകുല സി.ജി
|10||ഹെൽത്ത് ക്ലബ്ബ്||ഗോകുല സി.ജി
|-
|-
| 11|| വിദ്യാരംഗം|| ശ്രീരഞ്ജു ജി
|11||വിദ്യാരംഗം||ശ്രീരഞ്ജു ജി
|-
|-

|12|| എസ്.എം.സി || അനിൽകുമാർ സി.കെ
|12 ||എസ്.എം.സി||അനിൽകുമാർ സി.കെ
|-
|-
|13
|13
വരി 423: വരി 421:

|-
|-
|CICY PAIKADAYIL||ഹെഡ്‌മിസ്ട്രസ്||9846736806 ||BSc BEd
|CICY PAIKADAYIL||ഹെഡ്‌മിസ്ട്രസ്||9846736806||BSc BEd
|-
|-
| BEENA P ||HSA Social science ||9539800471 ||BA BEd
|BEENA P||HSA Social science||9539800471 ||BA BEd
|-
|-
| GOKULA C.G||HSA PHYSICAL SCIENCE||7907989463 ||MSc BEd
| GOKULA C.G||HSA PHYSICAL SCIENCE||7907989463||MSc BEd
|-
|-
|GEETHA M||HSA Mathematics||9645312209||MSc BEd
|GEETHA M||HSA Mathematics|| 9645312209||MSc BEd
|-
|-
| BEENA THOMAS||HSA HINDI||944699071 ||MA BEd
|BEENA THOMAS||HSA HINDI||944699071||MA BEd
|-
|-
|ALEYAMMA M.A||HSA MALAYALAM||9495204190 ||MA BEd
| ALEYAMMA M.A||HSA MALAYALAM||9495204190||MA BEd
|-
|-
|SUPRIYA G ||PD Tr.||9446186610||BSc BEd
| SUPRIYA G||PD Tr.||9446186610||BSc BEd
|-
|-
| SUSAN KOSHY ||PD Tr.||9446997519||MA BEd
|SUSAN KOSHY||PD Tr. ||9446997519||MA BEd
|-
|-
|ANILKUMAR C.K ||PD Tr.||9446709346 ||BA TTC
|ANILKUMAR C.K||PD Tr.||9446709346||BA TTC
|-
|-
|SREERENJU G ||PD Tr.||9496923453||PDC TTC
| SREERENJU G||PD Tr.||9496923453||PDC TTC
|-
|-
| ANNIE K THOMAS ||PD Tr.||9207051767||BSc BEd
|ANNIE K THOMAS||PD Tr.||9207051767||BSc BEd
|-
|-
|SUKUMARY T.C ||PD Tr.||8078790219||BSc TTC
|SUKUMARY T.C||PD Tr.||8078790219||BSc TTC
|-
|-
|CHINNU B||CLERK.||8606705591||BSc
|CHINNU B||CLERK.||8606705591||BSc
വരി 451: വരി 449:
|RENJIT R||OA.||9048823887||B.Com
|RENJIT R||OA.||9048823887||B.Com
|-
|-
| GAYATHRI R||OA.||8111839017||B.Sc
|GAYATHRI R||OA.||8111839017||B.Sc
|-
|-
|PUSHPAM M||FTCM.||9048823887||SSLC
|PUSHPAM M||FTCM.||9048823887||SSLC
|-
|-
|ANITHA||PET.||90488523887||  
|ANITHA||PET.||90488523887||
|-
|-
|SANTHY  G  NAIR||COUNSELLOR.||9446186612||  
|SANTHY  G  NAIR||COUNSELLOR.||9446186612||
|-
|-
|SABITHA||CWSN RESOURCE PERSON.||9048823887||  
|SABITHA||CWSN RESOURCE PERSON.||9048823887||
|}
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* ഡോ.കെ.ജി ശശിധരൻപിളള
*ഡോ.കെ.ജി ശശിധരൻപിളള
*കെ.കെ റോയി സൺ
*കെ.കെ റോയി സൺ
  *കെ.ചന്ദ്രശേഖര കുറുപ്പ്
  *കെ.ചന്ദ്രശേഖര കുറുപ്പ്
*വിക്ടർ ടി തോമസ്
*വിക്ടർ ടി തോമസ്

==വഴികാട്ടി ==
==വഴികാട്ടി==
{{#multimaps:9.33470,76.70947|zoom=13}}
{{#multimaps:9.33470,76.70947|zoom=13}}

വരി 477: വരി 475:
*'''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം. ( 16 കിലോമീറ്റർ )'''
*'''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം. ( 16 കിലോമീറ്റർ )'''

== '''പുറംകണ്ണികൾ''' ==
=='''പുറംകണ്ണികൾ'''==

* ഫേസ്‌ബുക്ക് https://www.facebook.com/ghs.kozhenchery
*ഫേസ്‌ബുക്ക് https://www.facebook.com/ghs.kozhenchery
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250337" എന്ന താളിൽനിന്ന് ശേഖരിച്ചത്