"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:School founder.jpg|ലഘുചിത്രം|407x407px|വിദ്യാലയത്തിന്റെ സ്ഥാപകൻ '''ശ്രീ ഇടിക്കുള ചാക്കോ''']]

98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച്  അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.<gallery widths="200" heights="200" mode="slideshow" caption="സ്കൂൾ ചിത്രങ്ങൾ">

പ്രമാണം:Schoolbuilding1.jpg|സ്കൂൾ കെട്ടിടം
പ്രമാണം:Schoolbuilding1.jpg|'''സ്കൂൾ കെട്ടിടം'''
പ്രമാണം:Nameboard.jpg|സ്കൂൾ നാമ ഫലകം
പ്രമാണം:Nameboard.jpg|'''സ്കൂൾ നാമ ഫലകം'''
പ്രമാണം:Schoolgate2.jpg|സ്കൂൾ കവാടം
പ്രമാണം:Schoolgate2.jpg|'''സ്കൂൾ കവാടം'''
പ്രമാണം:Schoolgroundsjs.jpg|സ്കൂൾ മൈതാനം
പ്രമാണം:Schoolgroundsjs.jpg|'''സ്കൂൾ മൈതാനം'''
പ്രമാണം:Schoolgate1.jpg|പ്രവേശന കവാടം
പ്രമാണം:Schoolgate1.jpg|'''പ്രവേശന കവാടം'''
</gallery>
</gallery>
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249914" എന്ന താളിൽനിന്ന് ശേഖരിച്ചത്