Jump to content
സഹായം

"സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്ഷര തെറ്റ് തിരുത്തി)
വരി 81: വരി 81:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സെന്റ് പോൾസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്. പഴമ നിലനിൽക്കുമ്പോളും ഉറപ്പ് പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.
ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ്  മുറിയും സ്റ്റാഫ് റൂമും സ്റ്റോർ റൂമും പാചക മുറിയും 5 ടോയ്‌ലെറ്റുകളുമുണ്ട്.  എല്ലാം വളരെ വൃത്തിയിലും വെടുപ്പിലും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കുന്നു. സ്കൂളിലെ  കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ, സ്പീക്കർ, ഡിവിഡി പ്ലെയർ, ഡെസ്ക് ടോപ് കമ്പ്യൂട്ടർ, ലാപ്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ എല്ലാമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം, പാർക്ക് ,ചെറിയൊരു കൃഷിയിടം എന്നിവയെല്ലാം വിദ്യാലയത്തിനുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.


== അധ്യാപകർ  ==
== അധ്യാപകർ  ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249765" എന്ന താളിൽനിന്ന് ശേഖരിച്ചത്