Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''2021-2022 വർഷത്തെ പ്രവർത്തനങ്ങൾ''' ==
== നാഷണൽ സർവീസ് സ്കീം ==  
== നാഷണൽ സർവീസ് സ്കീം ==  
[[പ്രമാണം:18026 NSS.jpg|thumb|180px|left|<center>'''എ പി ഉണ്ണികൃഷ്ണൻ ''' <br/>ജില്ലാ പഞ്ചായത്ത്</center>]] '''അതിജീവനം 2021''' സപ്തദിന ക്യാമ്പ്  മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം  സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന ക്യാമ്പ് '''അതിജീവനം 2021'''  മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2021 ഡിസംബർ 26 മുതൽ 2022 ജനു 1 വരെയായിരുന്നു ക്യാമ്പ്.  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പി ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ പി ജലാൽ, പ്രിൻസിപ്പാൾ സക്കീന എൻ, പ്രോഗ്രാം ഓഫീസർ എം മുഹമ്മദ് സലീം, ഉമ്മർ കട്ടേക്കാടൻ, രജനി, സബ്ന, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ആകിഫ് എൻ, ഫാത്തിമ ലുബാബ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥയും നടത്തി.

3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249471" എന്ന താളിൽനിന്ന് ശേഖരിച്ചത്