Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Frame/Pages)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ഹൈസ്കൂൾ വിഭാഗത്തിൽ 28ഓണം ക്ലാസ് മുറികളും പതിനാറോളം ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്കൂളിന് സുരക്ഷിതമായ ചുറ്റും മുതൽ ഉണ്ട് .
 
വാഹന സൗകര്യം
 
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.{{PHSSchoolFrame/Pages}}
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248374" എന്ന താളിൽനിന്ന് ശേഖരിച്ചത്